കുറ്റ്യാടി: കള്ളാട് കുളമുള്ളപറമ്പത്ത് നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രൻ, രവീന്ദ്രൻ, ഉഷ, ഗീത, സുനി, സുധീർ. മരുമക്കൾ: ഗോപാലൻ (കുണ്ടുതോട്), രാജൻ (പേരാമ്പ്ര), സതി, സജിന, സരിത, സവിത.