വെസ്റ്റ് ഹിൽ: ബി.ജി റോഡ് പരേതനായ പൊലിയത്ത് വേലായുധന്റെ ഭാര്യ ലീല പൊലിയത്ത് (75) നിര്യാതയായി. മക്കൾ: സുദർശൻ (റിട്ട. ആർമി), ശ്രീജേഷ്, ഉണ്ണികൃഷ്ണൻ (ഇരുവരും യുനൈറ്റഡ് സോഫ വർക്), ശ്രീജ പുക്കാട്ട്. മരുമക്കൾ: സജിനി, പ്രബിഷ, ഷാന. സഹോദരങ്ങൾ: വിജയൻ, ശശിധരൻ, അജിത, പരേതനായ ബാലൻ. സംസ്കാരം തിങ്കൾ രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.