പിരായിരി: കൊടുന്തിരപ്പുള്ളി വലിയകുളം കെ. മൊയ്തീൻ (90) നിര്യാതനായി. മക്കൾ: കബീർ, റഹ്മത്ത്, ആമിന, സഫിയ, പരേതരായ നൂർ ജഹാൻ, ഇസ്മായിൽ. മരുമക്കൾ: മെഹറാജ്, ഉമ്മു സൽമ, സഹാബുദ്ദീൻ, ഫാറൂഖ്, ഷാഹുൽ ഹമീദ്, മജീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കളപ്പറമ്പ് മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.