കുനിശ്ശേരി: പല്ലാവൂർ വീട്ടിക്കാട്ടു കുത്തിൽ ഗംഗാധരന്റെ (ചെല്ലൻ) മകൻ ജിജി (33) നിര്യാതനായി. മാതാവ്: പ്രേമ. സഹോദരങ്ങൾ: പ്രജി, പ്രസാദ്.