പട്ടാമ്പി: വിളത്തൂർ പടപ്പയിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (88) നിര്യാതയായി. മക്കൾ: വിജയം, പ്രഭാകരൻ (റിട്ട. ആർമി). മരുമക്കൾ: ശിവശങ്കരൻ നായർ(തിരുവനന്തപുരം), സത്യഭാമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തി തീരത്ത്.