ആലത്തൂർ: കാട്ടുശ്ശേരിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (71) നിര്യാതയായി. മക്കൾ: ഫൈസൽ, റസിയുമ്മ, മുംതാജ്, പ്യാരിജാൻ, ഷാജിദ. മരുമക്കൾ: അബ്ബാസ്, ജലീൽ, ശൈഖ് ഗനി, റാബിയ, പരേതനായ ശാഹുൽ ഹമീദ്.