ഒറ്റപ്പാലം: കടമ്പൂർ കൊണ്ടോത്ത് ഗോവിന്ദ നിവാസിൽ ഭാർഗവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ചന്ദ്രിക, രവീന്ദ്രൻ, അംബിക, ഓമന, പരേതനായ ഗോപിനാഥൻ. മരുമക്കൾ: രാമകൃഷ്ണൻ, ധനലക്ഷ്മി, ബാലസുബ്രഹ്മണ്യൻ, രാജശ്രീ, വേണുഗോപാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.