കുനിശ്ശേരി: പനയംപാറ കൊളുമ്പിൽ വീട്ടിൽ ടൈലർ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: കനകമണി. മക്കൾ: വിജയ, ഷീജ. മരുമക്കൾ: പ്രഭാകരൻ, കൃഷ്ണൻകുട്ടി. സഹോദരങ്ങൾ: ഓമന, പ്രേമ, കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എരിമയൂർ പൊതുശ്മശാനത്തിൽ.