കുനിശേരി: മാടമ്പാറ ചെറുവുള്ളികളത്തിൽ കുമാരന്റെ ഭാര്യ ചന്ദ്രിക (37) നിര്യാതയായി. മക്കൾ: പവിത്ര, പൂജ, പുണ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ്.