കൂറ്റനാട്: തെക്കേകര മാണിക്കകുന്ന് മുണ്ടോക്കിൽ ദേവകി (98) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: ശങ്കരൻ, ലക്ഷ്മി, വിശ്വനാഥൻ, പുരുഷോത്തമൻ, രാമകൃഷ്ണൻ, നളിനി. മരുമക്കൾ: കോമളം, നാരായണൻ, അംബിക, ഗീത, ദിനു രാമകൃഷ്ണൻ (നാഗലശ്ശേരി പഞ്ചായത്ത് 11-ാം വാർഡ് അംഗം). സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പിൽ.