ഒറ്റപ്പാലം: മേലൂർ ചക്കാൻ തൊടി ചിന്നമാളു (87) നിര്യാതയായി. ഭർത്താവ്: കുഞ്ഞുണ്ണി. മക്കൾ: കാർത്യായനി, സത്യഭാമ, സ്വാമിനാഥൻ, ഭാഗ്യലക്ഷ്മി, പരേതനായ ഹരിദാസൻ (അയ്യപ്പൻ) . മരുമക്കൾ: ശങ്കരൻകുട്ടി, വാസുദേവൻ, വേണു, സത്യഭാമ, സരോജിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.