ആനക്കര: മേലെ പോട്ടൂർ പുത്തൻവീട്ടിൽ ജാനകി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണ കുറുപ്പ്. മക്കൾ: മണികണ്ഠൻ (കുവൈത്ത്), രൂപൻ (മോഡേൺ സ്കൂൾ). മരുമക്കൾ: സരിത, സൗമ്യ (മോഡേൺ സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.