കുന്നത്തൂർമേട്: ഫ്രന്റ്സ് കോളനിയിലെ ആർ. മുരളി (63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശങ്കർ, ശരണ്യ. മരുമക്കൾ: പരമേശ്വരൻ, അനന്തലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് നൂറണി ഗ്രാമ ശ്മശാനത്തിൽ.