കിഴക്കേകല്ലട: മുട്ടം തെക്കേമുറി ഷീനാഭവനിൽ സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: കമല. മകൾ: ഷീന. മരുമകൻ: ജയപ്രകാശ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.