കിളികൊല്ലൂർ: അശ്വതി ഭവനിൽ ചന്ദ്രബോസ് (65) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബബിത എസ്. ബോസ്, ബിനിത എസ്. ബോസ്. മരുമക്കൾ: ലിജു, ശേഖർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.