ചടയമംഗലം: പോരേടം കരിക്കകത്തിൽ വീട്ടിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ആരിഫാബീവി (77) നിര്യാതയായി. മക്കൾ: അബൂബക്കർ, സലിം, സുൽഫത്ത് ബീവി. മരുമക്കൾ: റുഖിയ ബീവി, റജുല ബീവി, നിസാർ.