വെഞ്ഞാറമൂട്: പേരുമല പണ്ടാരത്തോട് തിരുവോണത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ (73) നിര്യാതനായി. ഭാര്യ: രമാദേവി. മകള്‍: ദീപ്തി. മരുമകന്: മധുസൂദനന് നായര്‍. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.