കിളിമാനൂർ: നഗരൂർ തേക്കിൻകാട് പച്ചയിൽ റാസി മൻസിലിൽ സുബൈദാബീവി (65) നിര്യാതയായി. ഭർത്താവ്: സലാഹുദ്ദീൻ (റിട്ട. അധ്യാപകൻ). മക്കൾ: അബ്ദുൽ വഹാബ്, അബ്ദുൽ ഹലീം, മുഹമ്മദ് റാസി. മരുമക്കൾ: ബുഷ്റാബീവി, ഫാത്തിമ സുറുമി, റസ്മിയ.