മാള: കൊച്ചുകടവിൽ അയ്യാലിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: ഹഫ്സ, റഹീമ, റംലത്ത്, പതേനായ ജബ്ബാർ. മരുമക്കൾ: സിദ്ദീഖ്, ഇസ്മായിൽ, ബഷീർ, സീനത്ത്.