ചാലക്കുടി: വെട്ടുകടവ് പറനിലം തോമസിന്റെ മകൻ ജോയ് (63) നിര്യാതനായി. ഫെഡറൽ ബാങ്ക് റിട്ട. ഓഫിസറായിരുന്നു. ഭാര്യ: ബീന. മക്കൾ: ഡോ. തെരേസ, ഡോ. ആനി, പരേതനായ ജൂൺ. മരുമക്കൾ: ഡോ. ജോജിൻ തോട്ടാൻ (ചാലക്കുടി താലൂക്ക് ആശുപത്രി), ബ്രൂക്ക് പി. ജോസ് (ജോസ് തോമസ് ആൻഡ് കമ്പനി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുരിക്കിങ്ങൽ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.