കൊടുങ്ങല്ലൂർ: ആനാപ്പുഴ കല്ലുപറമ്പിൽ വേലാണ്ടിയുടെ മകൻ തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: അജിത് കുമാർ, തങ്കരാജ്, ജീജി. മരുമക്കൾ: ഗംഗ, സൗമ്യ, ബിജുദാസ് (ഡെപ്യൂട്ടി തസിൽദാർ, കാസർകോട്).