തൃശൂർ: അരിമ്പൂർ കൈപ്പിള്ളി റോഡിൽ പാലിയേക്കര ജോസ് (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റെൻസ്, റിജോ. മരുമക്കൾ: റെൻസി, സ്മിഷ.