മാനന്തവാടി: ആലാറ്റിൽ ഇരുമനത്തൂർ കേളങ്ങാട്ടിൽ പരേതനായ കുര്യന്റെ ഭാര്യ മറിയം (മാമി-95) നിര്യാതയായി. മക്കൾ: മത്തച്ചൻ, ജോസ്, ചാക്കോ, ജോർജ്. മരുമക്കൾ: ഏലിയാമ്മ മത്തച്ചൻ, ഏലിയാമ്മ ജോസ്, ജെസി, റീത്താമ്മ.