മാനന്തവാടി: കണിയാരം കെ.എസ്.ഇ.ബി സബ് സ്റ്റേഷനു സമീപത്തെ നടുക്കുന്നിൽ പരേതനായ പീറ്ററിന്റെ ഭാര്യ എലിസബത്ത് പീറ്റർ (83) നിര്യാതയായി. മക്കൾ: പി. ആന്റോ (കെ.എസ്.ഇ.ബി. റിട്ട. സൂപ്രണ്ട്), ഡെയ്സി, റീന (റിട്ട. അധ്യാപിക), മേരി, ഷീന (ഹോമിയോ ഫാർമസിസ്റ്റ്), എൻ.പി. മാർട്ടിൻ (പ്രിൻസിപ്പൽ, ഫാ. ജി.കെ.എം ഹയർസെക്കൻഡറി സ്കൂൾ കണിയാരം), പരേതയായ റജീന. മരുമക്കൾ: മേരി മലയിൽ, സെബാസ്റ്റ്യൻ കൊല്ലിമൂട്ടിൽ, ദേവസി കാച്ചപ്പള്ളി, എം.എസ്. ബീന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി).