നടവയൽ: അമ്പലത്തറ മാത്യു (മത്തായി-70) നിര്യാതനായി. ഭാര്യ: ബ്രജിത്ത. മക്കൾ: ജയ്സൺ, ജിൻസൺ, ജോബിത. മരുമകൾ: ബീന. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.