പെരുവയൽ: ചിറ്റാരിപറമ്പത്ത് പരേതനായ തറോൽ രാമൻകുട്ടി നായരുടെ ഭാര്യ ദേവകിയമ്മ (97) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശിവദാസൻ, ശ്രീനിവാസൻ, വിജയകുമാർ, പുഷ്പാകരൻ, രാധാകൃഷ്ണൻ, ബാബുരാജ്. മരുമക്കൾ: നളിനി, അജിതാമണി, സത്യവതി, ഉഷ, ശ്രീലത, ഗിരിജ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച.