മേപ്പയ്യൂർ: ജനകീയ മുക്കിലെ പരേതനായ കുനിയിൽ ആണ്ടിയുടെ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ, ശ്രീധരൻ, ശാന്ത, കരുണൻ. മരുമക്കൾ: ചന്ദ്രിക, ശ്രീജ, നാരായണൻ കായണ്ണ. സഹോദരങ്ങൾ: നാരായണി കായലാട്, അമ്മാളു മേപ്പയ്യൂർ, പരേതനായ ഗോപാലൻ നടുച്ചാലിൽ.