പേരാമ്പ്ര: കായണ്ണ പരേതനായ കോലാറമ്പത്ത് ചന്തുവിന്റെ ഭാര്യ ജാനു (87) നിര്യാതയായി. മക്കൾ: ദേവി, പത്മനാഭൻ, രാധ, സജീവൻ, ദിലീപൻ, പരേതനായ ബാലൻ. മരുമക്കൾ: ബാലകൃഷ്ണൻ കുറുമ്പൊയിൽ, ബാലൻ നൊച്ചാട്, ബിന്ദു, ഉഷ, കമല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.