ബാലുശ്ശേരി: പനങ്ങാട് മിൽമ സൊസൈറ്റിക്കു സമീപം പുവ്വമുള്ളതിൽ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്. അർഷാദ്, ഷാജൽ. മരുമക്കൾ: നജ്മ, ഫെമിന, റസീന. സഹോദരങ്ങൾ: മമ്മു, ഹലീമ, പരേതരായ മൊയ്തി, അബ്ദുല്ല.