ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ ഗുഡ് ലക് ലൈബ്രറിക്ക് സമീപം പരേതനായ കളംകൊള്ളി ഭാസ്കരന്റെ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: രാജൻ മാസ്റ്റർ (റിട്ട. എ.കെ. കെ.ആർ.എച്ച് എസ്.) പ്രഭാവതി. പുഷ്പ, രമണി, അജിത, ജഗദീശൻ (റിട്ട.കെ.എച്ച്.ആർ.ഡബ്ല്യു.എസ്.), ഗണേശൻ (ഗൾഫ്), പരേതനായ അനീഷ്. മരുമക്കൾ: നിർമല (റിട്ട. അധ്യാപിക. എ.കെ.കെ.ആർ.എച്ച്. എസ്.), കുട്ടൻ (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ബാബു (ഇലക്ട്രീഷ്യൻ), ചന്തുക്കുട്ടി (കച്ചവടം), സജിത, ദിവ്യ. സഞ്ചയനം വെള്ളിയാഴ്ച.