തോടന്നൂർ: തലശ്ശേരിയിലെ പൊക്കിണശ്ശേരി രവീന്ദ്രൻ നമ്പ്യാർ (73) നിര്യാതനായി. ഭാര്യ: മഠത്തിൽ മൃദുല (തോടന്നൂർ). മക്കൾ: രേഷ്മ രവീന്ദ്രൻ (ചെന്നൈ), അരുൺ രവീന്ദ്രൻ (കുവൈത്ത്). മരുമക്കൾ: വി.എസ്. ശിവകുമാർ (ചെന്നൈ), അഞ്ജു സുരേഷ്. സംസ്കാരം ചൊവ്വാഴ്ച തലശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.