മേപ്പയൂർ: കീഴരിയൂർ വടക്കുംമുറിയിലെ പോത്തിലാട്ട്താഴ ദേവകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ: രാജൻ, രവി, ശൈലജ, മോളി, ബിജു, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: വത്സല, ശാരദ, റീന, ശരണ്യ, സത്യൻ നരക്കോട്, പരേതനായ ബാബു ഒള്ളൂര്.