എകരൂൽ: വള്ളിയോത്ത് മാളൂറമ്മൽ തറോപ്പൊയിൽ കുട്ട്യാലി (67) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷബാബ്, ഷബ്ന. മരുമക്കൾ: ഹസ്നു (കൂരാച്ചുണ്ട്), ആരിഫ് (പൂണ്ടോറക്കണ്ടി). സഹോദരങ്ങൾ: മഹമൂദ്, അബൂബക്കർ, ഹലീമ (മൂവരും കൂത്തുപറമ്പ്).