കുന്ദമംഗലം: പൂവാട്ടുപറമ്പ് മുണ്ടക്കൽ മാനക്കോത്ത് ദാമോദരൻ നായർ (78- റിട്ട. പ്രൊസസ് സർവേയർ, ജില്ല കോടതി) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ട. നഴ്സിങ് അസി. മെഡിക്കൽ കോളജ്, കോഴിക്കോട്). മക്കൾ: പ്രദീപ് കുമാർ, ദീപ, ഷീബ. മരുമക്കൾ: രവീന്ദ്രൻ (പരപ്പൻപൊയിൽ), ജനാർദനൻ (നൻമണ്ട), അനുരേഖ (കുന്ദമംഗലം). സഞ്ചയനം വ്യാഴാഴ്ച.