പൂനൂർ: ചേപ്പാല ചന്തച്ചൻകണ്ടിയിൽ പരേതനായ അഹമ്മദ് ഹാജിയുടെ മകൻ റിട്ട. ഫാർമസിസ്റ്റ് സി.കെ. അബ്ദുൽ മജീദ് (58) നിര്യാതനായി. ചേപ്പാല യൂനിറ്റ് മുസ് ലിം ജമാഅത്ത് വൈസ് പ്രസിഡൻറാണ്. ഭാര്യ: ആതിക്ക ആപ്പാടൻകണ്ടി (കാന്തപുരം). മക്കൾ: റാനിയ തസ്നീം, ആയിഷ ഫിദ, മുഹമ്മദ് ഹിദാഷ്. മരുമകൻ: നിബാൽ അലി (ആനയാം കുന്ന്).