കൊയിലാണ്ടി: ചേലിയ കല്ലുവെട്ടുകുഴിയിൽ പ്രസന്ന (58) നിര്യാതയായി. പരേതനായ കുമാരന്റെയും ദേവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രിജിന, ശ്രിജില. മരുമക്കൾ: ഷാജി, പത്മേഷ്. സഹോദരങ്ങൾ: ശ്രീധരൻ, ബാബു, പി. ബാലകൃഷ്ണൻ (സി.പി.എം പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി), അശോകൻ.