കോഴിക്കോട്: പരേതനായ മാത്തോട്ടം കളത്തിങ്ങൽ പറമ്പ് പരമു പിള്ളയുടെ ഭാര്യ സരോജിനി (86, മെഡിക്കൽ കോളജ് മുൻ നഴ്സിംഗ് അസിസ്റ്റൻറ്) മാത്തോട്ടം കളത്തിങ്ങൽ പറമ്പിൽ നിര്യാതയായി.
മക്കൾ: നാടകനടൻ സുഭാഷ് ചന്ദ്ര ബോസ്, ശരത്ചന്ദ്ര ബോസ്, സുരേഷ് ചന്ദ്ര ബോസ് (മസ് കത്ത്) , ഹരിചന്ദ്ര ബോസ്. മരുമക്കൾ: സുചിത്ര, സതീദേവി, രുഗ് മിണി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാനാരി ശ് മശാനത്തിൽ.