പേരാമ്പ്ര: ചവറംമൂഴി തൊട്ടുങ്കൽ ജോണിയുടെ ഭാര്യ ഷേർലി ജോൺ (61) നിര്യാതയായി. മക്കൾ: അലീന, ആഷ്ന. മരുമക്കൾ: സാനു മേട്ടയിൽ പടത്തുകടവ്, റോജോ ജോൺ തൊണ്ടുകുന്നുംപുറത്ത് (യു.എസ്.എ). പിതാവ്: പരേതനായ ബേബി തെങ്ങുംപള്ളിൽ ചക്കിട്ടപാറ. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: ജെയിസൻ (റിട്ട. പി.ഡബ്ല്യു.ഡി), ഷാജൻ (കമ്പ്യൂട്ടർ ബിസിനസ്, കോഴിക്കോട്), ജെസ്റ്റിൻ (പ്രിൻസിപ്പൽ, സ്പീഡ് വിങ്സ് ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് ആൻഡ് കണ്ണൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മരുതോങ്കര സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.