ഫറോക്ക്: വെസ്റ്റ് നല്ലൂർ കോലഞ്ചേരി കൃഷ്ണന്റെ ഭാര്യ ഉഷ (54) നിര്യാതയായി. മക്കൾ: സുബീഷ്, സുബിഷ. മരുമകൻ: സുമേഷ് (പുറ്റേക്കാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം വ്യാഴാഴ്ച.