തമ്പി റോഡ് (ബേപ്പൂർ): പൊന്നരശ്ശേരി പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സനൽ കുമാർ, സജിൻ. മരുമക്കൾ: രതില, ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.