നന്തിബസാർ: കടലൂരിലെ പരേതനായ ഹമീദിന്റെ ഭാര്യ മഠത്തുമ്മൽ കദീശ (87) നിര്യാതയായി. മക്കൾ: കെ.വി.ഹംസ, ഫാത്തിമ, കുൽസു, ബുഷ്റ, ഷംസു. മരുമക്കൾ: ഷബ്ന,കറുവയിൽ സൈതൂട്ടി ,സമീറ.