കക്കോവ്: അഴിഞ്ഞിലത്തെ പൗരപ്രമുഖനും ശാഖ മുസ്ലിംലീഗ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ അങ്ങാലകത്ത് പിലാക്കാട്ട് വീരാന്‍കുട്ടി (88) നിര്യാതനായി. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: എ.പി അഷ്റഫ് പാറമ്മല്‍, കമ്മുകോയ പുതുക്കോട്, ഖാലിദ് (അബഹ കെ.എം.സി.സി വര്‍ക്കിങ് സെക്രട്ടറി), സുലൈമാന്‍ ചാലിയം. സാദിഖ, താഹിറ, സല്‍മ. മരുമക്കള്‍: മുജീബ്. ജമീല, സൗദ, ഹസീന, ബുഷ്റ. സഹോദരങ്ങള്‍: എ.പി സൈതാലി മൊല്ല, പരേതനായ മൊയ്തീന്(വിമുക്ത ഭടൻ).