കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി പരേതനായ വലിയപോക്കറുടെ മകൻ വടക്കൻ ആലി ഹാജി (80) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: അത്തിമണ്ണിൽ കുഞ്ഞിമ്മ. മക്കൾ: അബൂബക്കർ, മുസ്തഫ, സൈതലവി, ഷക്കീർ ഹുസൈൻ, ഫാത്തിമ സുഹ്റ, ഖദീജ, ജമീല, പരേതനായ അബ്ദുൽ ജലീൽ. മരുമക്കൾ: അബ്ദു മാട്ടുമ്മൽ പുളിയാട്ടുകുളം, മണമ്മൽ ശിഹാബ് ചേങ്ങോട്ടൂർ, യാസർ അറഫാത്ത് പുതുപ്പറമ്പ്, റസിയ, ഹബീബ (എ.എസ്.ഐ കോട്ടക്കൽ), ഹസീന, ബൽക്കീസ്, സഹലാബി.