മഞ്ചേരി: നറുകര ഒടുങ്ങാട്ട് ശ്രുതി വീട്ടിൽ എം. വിജയകുമാർ (63) നിര്യാതനായി. ഭാര്യ: ഗീതാദേവി. മക്കൾ: ശ്രുതി, മീനാക്ഷി. മരുമകൻ: രഘു. സഹോദരങ്ങൾ: ഇന്ദിര, രാജഗോപാൽ, ചന്ദ്രമോഹനൻ, മുരളീധരൻ, പ്രകാശ്, അജിത.