പെരിമ്പലം: മോസ്കോനഗർ പരേതനായ കാരാടൻ സെയ്ദാലിയുടെ ഭാര്യ ബിയ്യുട്ടി (80) നിര്യാതയായി. മക്കൾ: സുലൈമാൻ, അബ്ദുൽ അസീസ് (ഖത്തർ), മുസ്തഫ, യൂസുഫലി (ദമ്മാം), മറിയുമ്മ, മൈമൂന, സക്കീന. മരുമക്കൾ: സക്കീർ, റംലത്ത് (ഇരുവരും ആലത്തൂർ പടി), സാബിറ (മഞ്ഞപ്പറ്റ), പാത്തുമ്മ (മാളൂർ), നസീമ (ഒതുക്കുങ്ങൽ), പരേതരായ അലവിക്കുട്ടി (പൊന്മള), കുഞ്ഞിമുഹമ്മദ് (പൂക്കോട്ടൂർ). സഹോദരങ്ങൾ: ഇണ്ണിപ്പാത്തു (മഞ്ഞപറ്റ), പരേതരായ പാത്തുമ്മ, മുഹമ്മദ്, അലവി, മൊയ്തീൻ കുട്ടി (എല്ലാവരും പൂക്കോട്ടൂർ).