പെരിന്തൽമണ്ണ: പാതായ്ക്കര പള്ളിക്ക് സമീപം പരേതനായ അച്ചുതൊടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകൻ ഹംസ (87) നിര്യാതനായി. ഭാര്യമാർ: പരേതരായ ആർ.വി. സഫിയ (പൊന്നാനി), കൊളക്കട സൈന (പാതായ്ക്കര). മക്കൾ: ആയിശ, നഫീസ, സൈനുൽ ആബിദ്. മരുമക്കൾ: കുന്നത്ത് സുലൈമാൻ (ചെറുകര), പൂത്രാടി ഹംസ സഖാഫി (ഏലംകുളം), ചെട്ടിയാംതൊടി സഫ്ന (പട്ടിക്കാട്).