കാളികാവ്: കറുത്തേനിയിൽ പരേതനായ കുപ്പനത്ത് ചേക്കുവിന്റെ മകൻ കുപ്പനത്ത് ഹസ്സൻ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സമീർ, അമീർ, മുബശ്ശിർ, മുർശിദ്. മരുമക്കൾ: നജ്മ, സുഹൈല, ജസ്ന.