കുമരനെല്ലൂർ: കൊള്ളനൂർ ഞാവലുംകാട് പള്ളിക്ക് സമീപം മണക്കടവത്ത് അബ്ദുറഹ്മാൻ (കുഞ്ഞിപ്പ - 85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷക്കുട്ടി. മക്കൾ: അലി, ആയിഷ, ഫാതിമ, റുഖിയ, സുഹറ, സൈനബ, റംലത്ത്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മാരായംകുന്ന് പള്ളി ഖബർസ്ഥാനിൽ.