അകത്തേത്തറ: കൊളുമ്പ് കൃഷ്ണൻകുട്ടി ആചാരി (78) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ഹരി, സുഭദ്ര, കണ്ണൻ, അംബിക, ഗീത. മരുമക്കൾ: ബേബി, ശിവ സ്വാമി, ചാന്ദിനി, പരേതനായ സുരേഷ് ബാബു, മഹേഷ്.