നെന്മാറ: കപ്പഞ്ചേരി ഇടിയപൊറ്റയിൽ പരേതനായ വേലായുധന്റെ ഭാര്യ വള്ളിയമ്മ (85) നിര്യാതയായി. മക്കൾ: ആറുമുഖൻ, ദേവി, രാജി, സുന്ദരി, ശാന്ത, രുഗ്മണി. മരുമക്കൾ: സുനിത, ശാന്തൻ, നാരായണൻകുട്ടി, ബാലകൃഷ്ണൻ, നാരായണൻ, സുരേഷ്.